Posts

Showing posts from November, 2011

മുല്ലപെരിയാറിന്‍ തീരത്തെ റോസാപൂക്കള്‍.

വൈകിട്ട് അഷ്റഫിന്റെ കാള്‍ വരുമ്പോള്‍..പാക്കിംഗ് ന്റെ അവസാന മിനുക്കു പണികളില്‍ ആയിരുന്നു. ഒന്നര വര്‍ഷത്തെ കാത്തിരുപ്പ് അടുത്ത നാളില്‍ തീരുകയാണ്. കഴിഞ്ഞ ഒന്നര മാസമായി അതിനുള്ള ഒരുക്കത്തില്‍ ആയിരുന്നു. കാര്‍ മനാമയിലെ ഗ്രാന്‍ഡ്‌ മോസ്ക്കില്‍ ട്രാഫിക്ക് ഐലന്‍ഡില്‍ നിന്ന് ഗുദൈബിയ യിലേക്ക് തിരിഞ്ഞു, വീണ്ടും അഷ്‌റഫ്‌ ന്റെ കാള്‍.. “ഡാ...ഞാന്‍ അടുത്തു..ഒരൊറ്റ മിനിറ്റ്..” എന്താവും ഇത്ര അത്യാവശ്യം...എത്തിയിട്ട് പറയാം എന്ന് മാത്രമാണ് രാവിലെ മുതല്‍ പറഞ്ഞു കൊണ്ടിരിക്കുന്നത്.. കാര്‍ പാര്‍ക്കിംഗ് യില്‍ ഇട്ടിട്ടു മുകളിലേക്ക കടന്നു ചെന്നൂ.. “ഞങ്ങള്‍ നിന്നെ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് മണിക്കൂര്‍ നാല്‍ ആയി..ഞങ്ങള്‍ പറയാന്‍ പോകുന്നത് നീ ശ്രദ്ടിച്ചു കേള്‍ക്കണം..കേള്‍ക്കുന്ന ഉടനെ അങ്ങ് ഇട്ടേച്ചു പോകരുത്..” “എന്താ അഷ്‌റഫ്‌ ..വിശേഷിച്ച്...”? “നിനക്ക് കഴിഞ്ഞ ഓണത്തിന് ചാക്കോച്ചന്റെ റൂമില്‍ വെച്ച് ഒരു ചുണ്ണ പാറക്കാരന്‍ റോണിയെ ഞാന്‍ പരിച്ചയ്പ്പെടുതിയില്ലേ...അന്ന് അവന്‍ ഒരു പാട്ടും പാടിയിരുന്നു..ഓര്‍ക്കുന്നില്ലേ...?” “അതെ..അറിയാം...അവനു...അവനെന്താ..”? “അത്...അത് ഒരുവല്ല...